SSF SAHITHYOLSAV 2011 LIVE

Tuesday, June 29, 2010

ഉന്നത വിജയികളെ അനുമോദിച്ചു.

താമരശ്ശേരി: താമരശ്ശേരി ചുങ്കം എസ്.വൈ.എസ്., എസ്.എസ്.എഫ് കമ്മറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിജയികള്‍ക്കുള്ള ഉപഹാരസമര്‍പ്പണം വ്യാപാരി വ്യവസായി ഏകോപനസമിതി ചുങ്കം യൂണിറ്റ് പ്രസിഡണ്ട് എ.പി. ചന്തുമാസ്റ്റര്‍ നിര്‍വഹിച്ചു. പി.കെ. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ഷറഫുദ്ദീന്‍ വെളിമണ്ണ ഉദ്ഘാടനം ചെയ്തു. ഹമീദ് സഖാഫി, റിയാസ് തച്ചംപൊയില്‍, അക്ബര്‍ ചുങ്കം, പക്കര്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി.സി. റഹീം മാസ്റ്റര്‍ സ്വാഗതവും പി.സി. വാരിസ് നന്ദിയും പറഞ്ഞു.

Read more...

Tuesday, June 8, 2010

ഈത്തപഴം

www.noorudheen.co.cc www.noorudheen.co.cc

















Read more...

  © noorudheen.co.cc by noorudheen.co.cc 2010

Back to TOP